സോറി ചേട്ടാ... ചേട്ടന്‍ പറയാന്‍ വച്ച ഡയലോഗ് പറഞ്ഞതിന്; സ്‌കൂള്‍ യുവജനോത്സവ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍; മഞ്ജുവാര്യരുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും 
News
cinema

മലയാളികളുടെ പ്രിയങ്കരിയായ നായികയാണിത്. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയും, പിന്നീട് സിനിമാ ലോകം വളര്‍ത്തി വലുതാക്...